ഒരു ബസിൽ ജീവിക്കുന്ന 50 കുടുംബങ്ങളുടെ കഥ | കോട്ടമല(Kottamala) | Jaimatha I dukki

Опубликовано: 18 Март 2024
на канале: Mallu Drone Traveller
219,454
3.6k

കോട്ടമല(Kottamala) എന്ന സ്ഥലത്തെ ജനങ്ങളുടെയും അവിടുത്തെ ഒരു ബസ് ആയ ജൈമാതയുമായുള്ള(Jaimatha) അവരുടെ ആത്മബന്ധത്തിന്റെയും കഥയാണ് ഇന്നത്തെ വീഡിയോ.

2022 ൽ എടുത്ത വീഡിയോ ആണിത്. ഇതിനു മുൻപ് നമ്മുടെ ചാനലിൽ ഇത് ഇട്ടിട്ടുണ്ടായിരുന്നു. ചില സാങ്കേതിക കാരണങ്ങൾ കാരണം ഡിലീറ്റ് ചെയ്യേണ്ടി വന്നു. എന്നാൽ എന്റെ ഹൃദയത്തോട് ഒത്തിരി അടുത്തു നിക്കുന്ന ഒരു യാത്ര ആയതിനാലും അത് കൊറേ ആളുകൾ നെഞ്ചിലേറ്റിയ ഒന്നായതിനാലും വീണ്ടും പോസ്റ്റ് ചെയ്യുന്നു.

#idukkitouristplaces #kottamala #vagamon #busstory