നട്ടപ്പാതിരയ്ക്കു Wayanad കാട്ടിലൂടെ | Elephant encounter | Tholpetty | Thirunelli

Published: 21 July 2023
on channel: Mallu Drone Traveller
417,401
2.1k

വയനാട്(Wayanad) തിരുനെല്ലിയിലുള്ള klove റിസോർട്ടിൽ താമസിച്ചിരുന്ന ഞങ്ങൾക്ക് രാത്രിയിൽ അവിടെ അടുത്ത് തന്നെ ഉള്ള ജാബിർ ഇക്കാടെ ഹോട്ടലിലെ സ്പെഷ്യൽ പൊറാട്ടയും ബീഫും കഴിക്കാൻ കൊതി കേറി. അങ്ങനെ klove റിസോർട്ടിലെ സ്റ്റാഫ് ആയ സാവാദിനേം കൂട്ടി രാത്രിക്കു തോൽപ്പെട്ടി കാട്ടിലൂടെ പോയ ഒരു അനുഭവം ആണ് ഈ വീഡിയോ.

തികച്ചും അപകടം നിറഞ്ഞ ഒരു യാത്ര ആണ് ഇത്. സ്ഥലം പരിചയം ഇല്ലാത്തവർ വന്നു ഇതൊന്നും അനുകരിക്കരുത്.ആനയും(Elephant) കാട്ടുപോത്തും കടുവയും എല്ലാം ഉള്ള കാടാണ്. സൂക്ഷിക്കുക

Video Shoot with - @sonyindia A7C and Iphone 14 Pro

Other Wildlife Vlogs
Kabini #1    • EP 01-കബനി(Kabini) Forest Safari - Co...  
Kabini #2    • EP 02-കബനി(Kabini) നിരാശയാക്കുമോ | Ju...  


#wayanad #elephant #nightdrive #WayanadForest